Top Storiesപാടവരമ്പത്ത് കുറ്റിക്കാട്ടില്‍ മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ചു; വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു; ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു; തന്നെ കണ്ടപ്പോള്‍ സുധാകരന് വാഹനം റിവേഴ്സ് എടുത്തു; ഒരുകൂസലുമില്ലാതെ ചെന്താമരയുടെ വിവരണം; തെളിവെടുപ്പിനിടെ കൊല്ലുമെന്ന് ആംഗ്യം കാട്ടിയതായി അയല്വാസിമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 5:01 PM IST